||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Thursday, 27 October 2016

ICT Video Tutorials - part ii

Updated on 27.10.2016

പത്താം ക്ലാസിലെ ഐ സി റ്റി നാലാമത്തെ ചാപ്റ്ററിലെ പ്രവർത്തനങ്ങളുടെ  വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. വീഡിയോ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്റർ ശ്രീ സുഷീൽ കുമാറാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
  • STD 10, CHAPTER 4, PROGRAMME 5, PAGE 54Posted On 27.10.2016

  • STD 10, CHAPTER 4, PROGRAMME 4, PAGE 53Posted On 27.10.2016


  • STD 10, CHAPTER 4, PROGRAMME 3, PAGE 51Posted On 27.10.2016


  • STD 10, CHAPTER 4, PROGRAMME 2, PAGE 52Posted On 27.10.2016

  • STD 10, CHAPTER 4, PROGRAMME 1, PAGE 51Posted On 27.10.2016

  • STD 10, CHAPTER- 4 ( ACTIVITY 4.6) Posted On 14.10.2016




  • STD 10, CHAPTER- 4 ( ACTIVITY 4.5) Posted On 14.10.2016






  • STD 10, CHAPTER- 4 ( NESTED LOOP)Posted On 06.10.2016)

  • STD 10, CHAPTER- 4 ( FOR LOOP )Posted On 06.10.2016)



  • STD 10, CHAPTER- 4 ( EDITING PYTHON FILES ) (Posted On 06.10.2016)

  • EDITING HTML FILE ( CHAPRER 3 - STD 10 ) Posted On 06.10.2016)


  • STD 10, CHAPTER- 4, WINDOWS IN IDLE (Posted On 23.09.2016)


  • STD 10, CHAPTER- 4, PYTHON SHELL (Posted On 23.09.2016)


  • STD 10, CHAPTER- 4, ACTIVITY 4.1 (Posted On 23.09.2016)

  • STD 10, CHAPTER- 4, ACTIVITY 4.2 (Posted On 23.09.2016)

12 comments:

  1. Very beautiful and useful video. Lot of thanks.

    ReplyDelete
  2. Thank u susheel sir and spandanam for posting these videos.
    BABU K K
    M R S CHALAKUDY

    ReplyDelete
  3. sir...Thanks a lot....It is very useful for all teachers and students

    ReplyDelete
  4. sarasu k s,ghs kuzhur24 October 2016 at 00:34

    Thank u sir.very helpful.expecting more.

    ReplyDelete
  5. sir your effort is very useful to us. thank you so much.practical ആവശ്യമായ എല്ലാ അധ്യായങ്ങളും എത്രയും വേഗം postചെയ്യും എന്ന പ്രതീക്ഷയോടെ.
    BABU K K
    M R S CHALAKUDY

    ReplyDelete
    Replies
    1. Thank you very much , കഴിയുന്നത്ര വേഗം എല്ലാ അധ്യായങ്ങളും പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്.

      Delete
  6. thank u sir. all trs in our district are awaiting ur vedeo.
    babu k k

    ReplyDelete
    Replies
    1. Thank you very much ... I am happy to know this

      Delete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...