അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Tuesday, 23 August 2016

squares with irrational lengths.......Teaching Aid Xth std


പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഗണിതത്തിലെ അഭിന്നക നീളമുള്ള സമചതുരങ്ങളെ കുറിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന gif  ഫയലും Geogebra ഫയലുമാണ് കുണ്ടൂർക്കുന്ന് TSNMHS ലെ മാത്സ് ക്ലബ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സ്പന്ദനത്തിൻറെ നല്ല സുഹൃത്തും പ്രസ്തുത സ്കൂളിലെ അധ്യാപകനുമായ പ്രമോദ് മൂർത്തി സാറാണ് ഈ പഠന സഹായി അയച്ചു തന്നിട്ടുള്ളത്. സാറിനും ഈ പ്രവർത്തനത്തിൽ പങ്കുചേർന്നവർക്കു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....
ഫയലുകൾ ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...