അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Wednesday, 3 August 2016

Presentation file on British Exploitation & Resistance - Std X Social Science I : Unit 4


പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I നാലാം പാഠഭാഗത്തെ (British Exploitation & Resistanceആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ സാമ്പത്തിക ചൂഷണം വളരെ വലുതാണെന്നും അതു തടയാൻ ശ്രമിച്ച ധൈര്യശാലികളാണ് നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കന്മാരെന്നുമുള്ള കുട്ടിയുടെ അറിവ് ഈ പാഠഭാഗത്തിലൂടെ ശക്തിപ്പെടുന്നു.1857 ലെ വിപ്ളവം പരാജയമായിരുന്നെങ്കിലും അത് മുന്നോട്ട് വച്ച ആശയങ്ങൾ ദേശീയ അവബോധത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചു.

Download Presentation file (pptx)
Download PDF File 


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...