അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Saturday, 3 September 2016

History study notes std 8,9 & 10

Updated on 15.08.16മലപ്പുറം ജില്ലയിലെ എടരിക്കോട് ICMS ലെ CMA faculty ശ്രീ ശുഹൈബ് കൂളത്ത് തയ്യാറാക്കിയ സോഷ്യൽ സയൻസ് പഠന സഹായികളാണ് ഈ പോസ്റ്റിൽ നൽകുന്നത്. സാമൂഹ്യ ശാസ്ത്രത്തിൽ ഏറെ താത്പര്യം കാണിക്കുന്ന ഇദ്ദേഹം തിരൂരങ്ങാടിയിലെ പല സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട സാമൂഹ്യശാസ്ത്ര അധ്യാപകൻ കൂടിയാണ്......
സ്പന്ദനത്തിലൂടെ പഠന സഹായികൾ പങ്കു വെച്ച ശുഹൈബ് സാറിനു നന്ദി..
കൂടുതൽ പഠനവിഭവങ്ങൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം..
Class X
 Class IX
Class VIII

Study notes -  Unit 2 
(posted on 15.08.2016)

3 comments:

  1. pls 10th class in malayalm medium

    ReplyDelete
  2. Sir, please Eng. medium notes - 1st 2nd chapter Pls...

    ReplyDelete
  3. chapter 4 study notes please...(E.M)

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...