|||| മാറിയ പാഠപുസ്തകങ്ങൾ SAMAGRA യിൽ ലഭ്യമാണ് |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 29 August 2016

മതേതര പ്രാര്‍ത്ഥനകൾ - ശ്രീ.എ. എം. രവീന്ദ്രൻ


ചില മതേതരങ്ങളായ പ്രാര്‍ത്ഥനകളാണ് ഈ പോസ്റ്റിലൂടെ കുണ്ടൂർക്കുന്ന് TSNM ഹൈസ്കൂളിലെ മലയാളം ക്ലബ്ബ് പങ്കുവെക്കുന്നത്.  ഈ വിദ്യാലയത്തില്‍ കുട്ടികള്‍ ആലപിക്കുന്നവയാണ് ഇവ. വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനായ ശ്രീ.എ. എം. രവീന്ദ്രൻ [ അത്തിപ്പറ്റ രവി : പ്രശസ്ത കഥകളി ഗായകനും കവിയും ശ്ലോക രചയിതാവുമാണ് ] എഴുതി അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് ഈ ഗീതങ്ങള്‍ വിദ്യാലയത്തില്‍ കുട്ടികള്‍ പ്രാര്‍ത്ഥനയായി ചൊല്ലുന്നത്.... 

 മറ്റു വിദ്യാലയങ്ങള്‍ക്കും ഇവ സ്വീകാര്യമായിത്തോന്നുന്നുവെങ്കില്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്.... 

Sunday, 28 August 2016

First Term Hindi Model Question Paper - Std X


പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാവുന്ന വിധം ഹിന്ദി മാതൃകാ ചോദ്യ പേപ്പർ സ്പന്ദനവുമായി പങ്കു വെച്ചിരിക്കുന്നു ഹിന്ദി അധ്യാപകനായ ശ്രീ അശോക് കുമാർ. ഈ ഉദ്യമത്തിനു നന്ദി....

ഫയൽ ചുവടെ ലിങ്കിൽ നിന്നും Download ചെയ്യാം.
Download Question Paper

Saturday, 27 August 2016

PrintCert - a certificate customizer
സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCert എന്ന ഒരു സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചുനോക്കൂ.. 
 ഇതില്‍ നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു. 


പ്രവര്‍ത്തന ക്രമം : 

 1.Certificate_Printer.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക 
2.Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല്‍ rght clk ചെയ്ത് execute permission tick ചെയ്യുക. 
3.തുടര്‍ന്ന് gq.sh എന്ന ഫയല്‍ dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്കി install ചെയ്യുക 
4.ഇപ്പോള്‍ Desktop ല്‍ PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും. 
5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത "participants.csv" എന്ന ഫയല്‍ paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക 
6.Application - Universal Access - printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം


Customization of the Certificate : 

 1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്കുക 
2.തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക 
4.Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... preview option ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല...ക്ഷമിക്കുക


Friday, 26 August 2016

Social Science Study Notes St X


ഓണപ്പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവും വിധം തയ്യാറാക്കിയ സോഷ്യൽ സയൻസ് സ്റ്റഡി നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്. കാസർഗോഡ് ജില്ലയിലെ പരപ്പ GVHSS ലെ അധ്യാപകൻ ശ്രീ ബിജു എം, തിരുവനന്തപുരം ജില്ലയിലെ കട്ടെല Dr.AMMRHSS ലെ അധ്യാപകൻ ശ്രീ കോളിൻ ജോസ് ഇ എന്നിവരാണ് ഈ പഠനസഹായി തയ്യാറാക്കിയിട്ടുള്ളത്. ഈ സദുദ്യമത്തിനു പ്രയത്നിച്ച അധ്യാപകരോട് ഈ നോട്ട് ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിനു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.

ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം.....

Download 

Wednesday, 24 August 2016

Model Question Papers for First Terminal Examination Std X - English

Updated on 24.08.16

Here are some Model Question papers (Std X) for English for the First Terminal Examination. These Question papers were prepared by Sri Abdul Jamal, G H S Thachangad. Spandanam Team expresses the heartfelt gratefulness to him for spending time for this great effort. We hope that the students and teachers can make use of this question paper....


BIOLOGY STUDY NOTES -Std X - Malayalam and English Mediumകൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത്. 2, 3 പാഠങ്ങളിൽ നിന്നുള്ള മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് റഷീദ് സർ ഇവിടെ പങ്ക് വെക്കുന്നത്. സ്പന്ദനം ടീം സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....

Chapter 2 Notes in Malayalam
Chapter 2 Notes in English
Chapter 3 Notes in Malayalam
Chapter 3 Notes in English

Tuesday, 23 August 2016

Notes on 'Project Tiger' - English Std X

In this post we share with you  the notes on 'Project Tiger' in Std X English. The notes were prepared by Nithin C K, HSA, Chakkalakkal Higher Secondary School. We hope that it would help the students. Spandanam Team extends sincere gratitude to Nithin Sir for his efforts.

Click here to download

squares with irrational lengths.......Teaching Aid Xth std


പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഗണിതത്തിലെ അഭിന്നക നീളമുള്ള സമചതുരങ്ങളെ കുറിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന gif  ഫയലും Geogebra ഫയലുമാണ് കുണ്ടൂർക്കുന്ന് TSNMHS ലെ മാത്സ് ക്ലബ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സ്പന്ദനത്തിൻറെ നല്ല സുഹൃത്തും പ്രസ്തുത സ്കൂളിലെ അധ്യാപകനുമായ പ്രമോദ് മൂർത്തി സാറാണ് ഈ പഠന സഹായി അയച്ചു തന്നിട്ടുള്ളത്. സാറിനും ഈ പ്രവർത്തനത്തിൽ പങ്കുചേർന്നവർക്കു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....
ഫയലുകൾ ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....

Sunday, 21 August 2016

mathemaGIFs........ അഭിന്നകസംഖ്യകള്‍ - .Std IX Chapter 4

Here Sri Pramod Moorthy sir shares with spandanam A mathemaGIFs ICT Teaching aid to show the construction of segments with rational lengths like 2, 3 etc... upto  17

Prpared by 
Maths Club 
TSNM HS Kundoorkunnu


Thursday, 18 August 2016

ICT Worksheets Std IX


    ഒമ്പതാം ക്ലാസിലെ ICT വർക്ക്ഷീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ട് നിരവധി മെയിലുകളാണ് ദിനേന സ്പന്ദനത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വർക്ക്ഷീറ്റുമായി മുന്നോട്ടു വന്നിരിക്കുകയാണ് വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂളിലെ അധ്യാപകൻ ശ്രീ ഫൈസലുദ്ദീൻ മാസ്റ്റർ. സാറിനു നന്ദി...
   ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം. കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കുന്ന മുറക്ക് ഈ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
Worksheets 1 - Gimp 

Tuesday, 16 August 2016

Independence day celebrations at TSS

വടക്കാങ്ങര തങ്ങള്‍സ് സെക്കന്‍ററി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന്....

Monday, 15 August 2016

Discourses related to the Lessons in English Course Book Std VIII, IX and X

Updated on 15.08.16

Std X
Std IX


Kalolsavam Software


സ്കൂൾ കലോത്സവ നടത്തിപ്പ് സുഗമമാക്കുന്നതിനു സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ പങ്ക് വെക്കുന്നത്. 
Ubuntu 14.04 ൽ പ്രവർത്തിക്കുന്നതാണ് ഈ സോഫ്റ്റ് വെയർ.
Mysql backend ആവശ്യമായതിനാൽ ഇൻസ്റ്റലേഷൻ ഫയലിനോടൊപ്പം തന്നെ അത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ സ്പന്ദനത്തിൻറെ പ്രിയ സുഹൃത്ത് ശ്രീ പ്രമോദ് മൂർത്തി സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു...
സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് Help File വായിച്ച് മനസ്സിലാക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ചെയ്യുമല്ലോ...

Friday, 12 August 2016

Model question paper Malayalam Std X


പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവും വിധം പത്താം ക്ലാസ് മലയാളം (കേരള പാഠാവലി) മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു കണ്ണൂര്‍ ചാവശ്ശേരി ജി എച്ച് എസ് സ്കൂളിലെ മലയാളം അധ്യാപകന്‍ ശ്രീ ഷാജി ടി വി. ഈ ചോദ്യാവലി വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാജി സാറിനോടുള്ള നന്ദി അറിയിക്കുന്നു.
ചോദ്യാവലി ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
Download

Thursday, 11 August 2016

Question Papers - First Terminal Examination - 2015

വിദ്യാർത്ഥികൾ പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പറുകൾ പരിചയപ്പെടുന്നത് ഈ സമയത്ത് ഗുണം ചെയ്യും. എട്ടാം ക്ലാസിലെ കഴിഞ്ഞ വർഷത്തെ ചോദ്യങ്ങളാണ് ചുവടെയുള്ളത്. പോസ്റ്റിൽ ലഭ്യമല്ലാത്തവ കൈവശം ഉള്ളവർ spandanam.tss@gmail.com ലേക്ക് അയക്കുമല്ലോ...

Class 8

Sunday, 7 August 2016

Independence Day Quiz in Four Languages

 
 സ്വാതന്ത്ര്യ ദിനവുമായി ന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് പ്രോഗ്രാമിന് അനിയോജ്യമായ ചോദ്യ മാതൃക നാലു ഭാഷകളിലായി പ്രസൻറേഷൻ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു ശ്രീ ഷാജൽ സർ...

ഇത്തരത്തിലുള്ള ഒരു വലിയ അധ്വാനത്തിന് സമയം കണ്ടെത്തിയ സാറിനു ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ...
ഈ പ്രസൻറേഷൻ ഫയലുകൾ തീർച്ചയായും ഉപകാരപ്രദമാണ്. ഈ ഉദ്യമത്തിനു മുതിർന്ന സാറിനു നന്ദി പറയാനും അഭിപ്രായ നിർദ്ദേശങ്ങൾ കുറിക്കുവാനും Comment Box ഉപയോഗപ്പെടുത്തുമല്ലോ...ഫയലുകൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

ICT Tool for Std IX Maths


ഒന്പതാം ക്ലാസ് ഗണിതത്തിലെ ഭിന്നസംഖ്യകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി  കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ തയ്യാറാക്കിയ ഒരു ICT Tool ആണ് ഇവിടെ നൽകുന്നത്.

ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാല്‍ ചെയ്ത ശേഷം Application -> Universal acess ->bhinnasankhyakal9 എന്ന ക്രമത്തില്‍ തുറക്കണം.

Download

Thursday, 4 August 2016

Teaching Manual Malayalam


പത്താം തരം മലയാളം (കേരള പാഠാവലി) യിലെ 'വിശ്വരൂപം' എന്ന പാഠഭാഗത്തിൻറെ ടീച്ചിംഗ് മാന്വൽ. തയ്യാറാക്കി അയച്ചു തന്ന ഷാജി സാറിനു നന്ദി. കൂടുതൽ ടീച്ചിംഗ് മാന്വലുകൾ ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Click here to Download


Click here for Study Materials prepared by Sri Shaji TV

Wednesday, 3 August 2016

Presentation file on British Exploitation & Resistance - Std X Social Science I : Unit 4


പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I നാലാം പാഠഭാഗത്തെ (British Exploitation & Resistanceആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ സാമ്പത്തിക ചൂഷണം വളരെ വലുതാണെന്നും അതു തടയാൻ ശ്രമിച്ച ധൈര്യശാലികളാണ് നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കന്മാരെന്നുമുള്ള കുട്ടിയുടെ അറിവ് ഈ പാഠഭാഗത്തിലൂടെ ശക്തിപ്പെടുന്നു.1857 ലെ വിപ്ളവം പരാജയമായിരുന്നെങ്കിലും അത് മുന്നോട്ട് വച്ച ആശയങ്ങൾ ദേശീയ അവബോധത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചു.

Download Presentation file (pptx)
Download PDF File 


Monday, 1 August 2016

ജീവശാസ്ത്രം ചോദ്യശേഖരം ക്ലാസ്10

updated on 01.08.2016

  പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ പാഠഭാഗങ്ങളിൽ നിന്ന് ശ്രീ രതീഷ് സർ തയ്യാറാക്കി അയച്ചു തന്ന ചോദ്യ ശേഖരം ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. രതീഷ് സാറിനു നന്ദി...
കൂടുതൽ ചോദ്യശേഖരങ്ങളും പഠന വിഭവങ്ങളും അദ്ധേഹം തയ്യാറാക്കി അയച്ചു തരുന്ന മുറക്ക് ഈ പോസ്റ്റിൽ തന്നെ അപ്ഡേറ്റ് ചെയ്യും.