അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Wednesday, 20 July 2016

Videos Realated to Urdu Std 10

പത്താം ക്ലാസ് ഉറുദു പാഠപുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റിൽ 'കാഖസ് കി കഷ്തി' എന്ന ഭാഗത്തിൻറെ വീഡിയോകൾ. ഈ വീഡിയോകൾ സ്പന്ദനവുമായി പങ്കു വെച്ചിരിക്കുന്നത് വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂളിലെ ഉറുദു അധ്യാപകനായ ശ്രീ ഫൈസലുദ്ദീൻ മാസ്റ്ററാണ്....

ചുവടെയുള്ള ലിങ്കിൽ നിന്നും വീഡിയോ Download ചെയ്യാം


1 comment:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...