ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Tuesday, 19 July 2016

VANKA - short film by GHSS Pookottumpadam

പത്താം തരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആൻറൺ ചെക്കോയുടെ വാങ്ക എന്ന കഥ ഷോട്ട് ഫിലിം ആക്കിയിരിക്കുകയാണ് പൂക്കോട്ടും പാടം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.. ഈ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിച്ച ബിനു ജോസഫ് സർ അടക്കമുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ..
കഥയെ ശരിയായി ഗ്രഹിക്കുവാൻ ഈ വീഡിയോ തീർച്ചയായും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാണ്...No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...