||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Sunday 17 July 2016

Questions in Page : 40,41,42 - Mathematics Textbook STd X (വൃത്തങ്ങള്‍) - GIF and geogebra


പത്താം ക്ലാസിലെ വൃത്തങ്ങൾ എന്ന അധ്യായത്തിലെ 40, 41, 42 പേജുകളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അവതരിപ്പിക്കുകയാണ് പ്രമോദ് മൂർത്തി സർ . 
gif രൂപത്തിലും Geogebra രൂപത്തിലുമാണ് പ്രമോദ് മൂർത്തി സർ ഇത് തയ്യാറാക്കിയിരിക്കുന്നത് . വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്രദമായ ഇത്തരം ഉദ്യമങ്ങൾക്ക് സമയം കണ്ടെത്തുന്ന മൂർത്തി സാറിനു സ്പന്ദനം ടീമിൻറെ കൃതജ്ഞത അറിയിക്കട്ടെ.... 

 ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ലഭിക്കുന്ന രണ്ട് deb ഫയലുകളും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ തുറന്ന് /isbella.html എന്ന് ടൈപ്പ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. 

  •  ഇതേ അധ്യായത്തിലെ 51-ാം പേജില്‍ ഒരു ക്ലോക്കിലെ 1,4,8 സംഖ്യകള്‍യോജിപ്പിച്ച് ഒരു ത്രികോണം വരയ്ക്കുന്ന ഒരു teaching aid video ചുവടെ നല്‍കിയിരിക്കുന്നു.




ഈ പ്രവർത്തനത്തിൻറെ geogebra file ഇവിടെ നിന്നും Download ചെയ്യാം

1 comment:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...