ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 28 May 2016

MySchoolLibrary- A database software for schools
  സ്കൂൾ ലൈബ്രറികളിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു Database സോഫ്റ്റ് വെയറാണ് ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത്. Microsoft Office Access 2007 അല്ലെങ്കിൽ ഉയർന്ന വേർഷനുകളിൽ ഇതു പ്രവർത്തിപ്പിക്കാം. ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയർ നമ്മുടെ ലൈബ്രറികളിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ തീർച്ചയായും കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുമെന്ന അനുഭം നൽകിയ ഊർജ്ജമാണ് ഈ സോഫ്റ്റ് വെയർ ഇവിടെ share ചെയ്യാൻ പ്രേരണയായത്. 

  നിങ്ങളും ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  സോഫ്റ്റ് വെയറും ഉപയോഗത്തിനുള്ള നിർദ്ദേശങ്ങളും ചുവടെ നിന്നും Download ചെയ്യാം. 
  നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ആയി കുറിക്കുകയോ marasackvellila@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണം.

   ചുരുങ്ങിയത് Download ചെയ്യുന്നവർ അവരുടെ സ്കൂളിൻറെ പേരെങ്കിലും comment ആയി കുറിക്കുമല്ലോ... ആരെല്ലാം ഈ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തി എന്ന് അറിയുവാനുള്ള ആഗ്രഹം കൊണ്ടാണ്.....

13 comments:

 1. Today i saw the site
  Good work
  I will try to install it as early as possible H S MANIYAR

  ReplyDelete
  Replies
  1. Share the link with others too....

   Delete
 2. സ്കൂള്‍ ലൈബ്രറി സോഫ്റ്റ് വെയറിലെ members ടേബിളിലേക്ക് sampoornna യില്‍ നിന്നോ മറ്റോ ഡാറ്റ കോപ്പി ചെയ്യാന്‍ കഴിയുന്നില്ലെന്ന് ചിലര്‍ അറിയിച്ചിരുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം:
  ➡ members table ലെ ഫീല്‍ഡുകളുടെ ക്രമത്തില്‍ തന്നെയായിരിക്കണം കോപ്പി ചെയ്യുന്ന ടേബിളിലെ ഫീല്‍ഡുകളും
  ➡ Student ID, Class എന്നീ ഫീല്‍ഡുകളില്‍ നമ്പര്‍ മാത്രമേ സ്വീകരിക്കൂ
  ➡ റിപ്പോര്‍ട്ടുകളുടെ കൃത്യതക്ക് വേണ്ടി division ഫീല്‍ഡില്‍ ഒരു character മാത്രം സ്വീകരിക്കുവാനുള്ള ഓപ്ഷനാണ് ഉള്ളത്. അതിനാല്‍ സമ്പൂര്‍ണ്ണയിലെ ഡിവിഷനോടൊപ്പമുള്ള ക്ലാസ്, വര്‍ഷം എന്നിവ ഒഴിവാക്കണം (eg: 10 A 2016-2017 എന്നത് A എന്ന് മാത്രമാക്കണം.
  ഇതിനായി excel sheet ല്‍ find and replace ഉപയോഗിക്കാം.
  Division column സെലക്റ്റ് ചെയ്തതിനു ശേഷം find and replace ലെ find ല്‍ 10 നല്‍കി space നല്‍കി replace ല്‍ ഒന്നും നല്‍കാതെ replace all ല്‍ ക്ലിക്ക് ചെയ്യുക.ഇതു പോലെ മറ്റു ക്ലാസുകളും ചെയ്യുക. പിന്നീട് find ല്‍ space നല്‍കി 2016-2017 എന്ന് നല്‍കി replace ല്‍ ഒന്നും നല്‍കാതെ replace all ല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഡിവിഷനുകള്‍ A, B, C എന്നിങ്ങനെ ആയിട്ടുണ്ടാവും.
  ➡തയ്യാറാക്കിയ ടേബിളിന്‍റെ ഫീല്‍ഡ് നെയിം members ടേബിളിലേക്ക് കോപ്പി ചെയ്യേണ്ട

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. thank you very much
  ravi hs peringode

  ReplyDelete
 5. Hello, I am looking for the kerala syllabus text books year 1998 (Physics, Maths, Chemistry) of class 10, 9 & 8. If anybody knows how to get it then kindly let me know. My email is maneshmm@gmail.com

  Please help

  ReplyDelete
 6. Sir, how can we extend the date of return ??

  ReplyDelete
 7. സ്വതന്ത്ര സോഫ്റ്റ്‍വെെെെയര്‍ മാത്രമുപയോഗിക്കുന്നവര്‍ക്ക് ഇതു പ്രയോജനപ്പെടില്ലല്ലോ?

  ReplyDelete
 8. Today i saw the site
  Good work
  I will try to install it as early as possible GSSS MINICOY LAKSHADWEEP

  ReplyDelete
 9. HOW CAN ADD DETAILS TO THE SOFTWEAR

  ReplyDelete
  Replies
  1. നിർദ്ദേശങ്ങൾ സോഫ്റ്റ് വെയറിലെ instructions എന്ന ബട്ടണില് ക്ലിക്ക് ചെയ്താൽ കാണാമല്ലോ...

   Delete
 10. Is it any ubuntu support Library software ?

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...