||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Thursday 25 February 2016

ന്യന സംഖ്യകള്‍- ഗണിത പ്രവര്‍ത്തന സഹായി ക്ലാസ് 8



എട്ടാം ക്ലാസിലെ ന്യൂനസംഖ്യകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനമാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത്.  Ubuntu 10.04 , Ubuntu 14.04 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ത ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഡൗണ്‍ലോഡ് ചെയ്ത ഫയലിനെ Extract ചെയ്താന്‍ സോഫ്ട് വെയര്‍ പ്രവര്‍ത്തന സജ്ജമായി. പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം അറിയിക്കുമല്ലോ..ഷേണി സ്കൂള്‍ ബ്ലോഗിന് വേണ്ടി ഇവ തയ്യാറാക്കി അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി. 

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...