അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് Downloads ൽ||| 2018-19 വർഷത്തെ ICT പരിശീലനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ Downloads ൽ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 21 November 2015

ICT Practical Trainer


പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഐ.സി.ടി പ്രാക്റ്റിക്കല് പരിശീലനത്തിന് വേണ്ടി കുണ്ടൂർക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂർത്തി സർ അയച്ചു തന്ന വിവിധ പ്രോഗ്രാമുകളാണ് ചുവടെയുള്ളത്. ഉപയോഗിച്ചു നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലൊ......
1. Python_Practical_Exam_Helper
2. IT_Exam_Helper.ots (Spread Sheet)

സ്പ്രെഡ് ഷീറ്റ് പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഓപ്പണ്‍ ഓഫീസ് മാക്രോ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയര്‍.
അറ്റാച്ച് ചെയ്തിരിക്കുന്ന IT_Exam_Helper.ots എന്ന ഓപ്പണ്‍ ഓഫീസടെംപ്ലേറ്റ് ഫയല്‍ തുറക്കുക.
"password" എന്ന്  പാസ്‌വേര്‍ഡ്  ടൈപ്പ് ചെയ്യുക.
Enable Macro ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ തുറന്നുവരുന്ന untitled1 എന്ന ഫയല്‍ ഇഷ്ടമുള്ള പേരില്‍ .ods ഫയലായി Save As ചെയ്യുക.
ഇഷ്ടമുള്ള പാസ്‌വേര്‍ഡ് വേണമെങ്കില്‍ കൊടുക്കുക.(optional)
10 ചോദ്യങ്ങളാണുള്ളത്. ഓരോന്നായി സെലക്റ്റ് ചെയ്ത് പരിശീലിക്കാം.


3. Geogebra IT Practical Trainer

ഒമ്പതാം ക്ലാസ്സിലെ GeoGebra ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍
1 comment:

  1. എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി വിദ്യാര്ത്ഥികള്ക്ക് വിരുന്നൊരുക്കുന്ന പ്രമോദ് മൂര്ത്തി സാറിന്റെ പ്രയത്നങ്ങള് ഏറെ പ്രശംസനീയമാണ്. സാറിനു നന്ദി..

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...