ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 9 September 2015

QGIS Road Buffering _ Training Softwareപത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum GIS (QGIS) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്താം..

ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ : 
1.  QGIS_Practice.tar.gz  (for 10.04) അല്ലെങ്കില്‍  QGIS_Trainer(>=14.04).tar.gz  (for>=14.04) Download ചെയ്യുക 

2. file extract ചെയ്ത് gambas file run ചെയ്യുക   .

 Note: If you don't have a QGISproject folder in your Home folder download and extract QGISproject.tar.gz to ur Home folder

Download the files from the links below

7 comments:

 1. more good to do as vipin sir in mathsblog

  ReplyDelete
  Replies
  1. we can do a lot if the people like you support. we expect the well wishers of spandanam and the teaching learning community to provide different materials to publish in spandanam

   Delete
  2. i will surely help u to attain this goal ................................

   Delete
 2. MORE GOOD TO GIVE A DETAILED VIDIO TUTORIAL FOR 10 CLASS AND INCLUDE PREVIOUS QUSTIONS..................................

  ReplyDelete
  Replies
  1. എങ്കില്‍ സുഹൃത്തേ, എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ് ബുക്കിന്റെ ഒപ്പം ഇങ്ങിനെ ഓരോ CD കൂടി കുട്ടികള്‍ക്ക് വിതരണം ചെയ്താല്‍ പോരേ..... സംഗതി എളുപ്പമായില്ലേ.... കണ്ട് പഠിക്കലും ചെയ്ത് പഠിക്കലും രണ്ട് വ്യത്യസ്ത അനുഭവങ്ങളാണ്.... വീ‍ിയോ ട്യൂട്ടോറിയലുകളില്‍ എന്ത് ICT സാധ്യതയാണുള്ളത് ??

   Delete
 3. DEAR SPANDANAM,
  CAN YOU SEND QUESTION POOL FOR Xth ENGLISH MEDIUM plz..
  &MODEL AND PUBLIC EXAM QUESTIONS FROM 2012-2015 plz..........................

  ReplyDelete
 4. This comment has been removed by the author.

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...