|||| മാറിയ പാഠപുസ്തകങ്ങൾ SAMAGRA യിൽ ലഭ്യമാണ് |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 28 January 2015

Easy IT Calculator_V14_01 (ഒരു പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പുതിയ പതിപ്പ് )

modified and updated on 31.01.2015
 

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും ജോയിന്റ SITC യുമായ സ്പന്ദനത്തിന്റെ നല്ല സുഹൃത്ത് ശ്രി പി ബാബുരാജ് സര്‍ കഴിഞ്ഞ വര്‍ഷം Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ പരിചയപ്പെടുത്തിയിരുന്നു. ചില തിരുത്തുകളോടെയും മാറ്റങ്ങളോടെയും Easy IT Calculator V_14_01ന്റെ പരിഷ്ക്കരിച്ച പുതിയ പതിപ്പ് Easy IT Calculator V_14_02 അവതരിപ്പിക്കുകയാണ്.