SSLC Notification in Downloads ... Click Here |||| Second Terminal Evaluation Time Table in Downloads |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Friday, 11 December 2015

Answer Key - Second Terminal Examination - December 2015


ലഭ്യമായ ഉത്തര സൂചികകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തെറ്റുകള്‍ കടന്നു കൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് കമന്ററായി അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു. മറ്റു വിഷയങ്ങളുടെ ഉത്തര സൂചികകള്‍ spandanam.tss@gmail.com എന്ന ഇ-മെയില് വിലാസത്തിലേക്ക് അയച്ച് തരണമെന്ന് അധ്യാപക സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു..

Class 8
English (by Noushad A, TSS Vadakkangara, Malappuram)
Hindi (by P K Fasal Koya, TSS Vadakkangara, Malappuram)
Mathematics (By Baburaj. P, H.S.A, PHSS Pandallur, Malappuram)
Mathematics (By Binoyi Philip, GHSS KOTTODI)Thursday, 10 December 2015

Higher Secondary Sample Question Paper


ഹയര്‍സെക്കന്ററി പരീക്ഷയ്ക്കു വേണ്ടിഎസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ചോദ്യമാതൃകകള്‍ . പ്ലസ് വണ്‍, പ്ലസ് ടൂ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചില വിഷയങ്ങളുടെ ചോദ്യങ്ങള്‍ ഇതുവരെ ലഭ്യമാകാതെയുണ്ട്. അവ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഇതേ പോസ്റ്റില്‍ത്തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

Plus OnePlus Two
Malayalam
Malayalam
Malayalam  (Optional)Malayalam  (Optional)
TamilTamil 
Tamil  (Optional)Tamil  (Optional) 
KannadaKannada 
Kannada  (Optional)Kannada  (Optional) 
English (Literature Opt)English (Literature Opt) 
EnglishEnglish 
AnthropologyAnthropology 
FrenchFrench 
HindiHindi 
Hindi  (Optional)Hindi  (Optional) 
Arabic  Arabic 
Arabic  (Opt)Arabic  (Opt) 
UrduUrdu 
Urdu  (Opt)Urdu  (Opt) 
Islamic HistoryIslamic History 
SanskritSanskrit 
Sanskrit  (Sahitya Opt)Sanskrit  (Sahitya Opt) 
Sanskrit  (Sasthra Opt)Sanskrit  (Sasthra Opt) 
ElectronicsElectronics 
Computer Applin  (Hum.)Computer Applin  (Hum.) 
Computer Applin  (Com.)Computer Applin  (Com.) 
GeologyGeology 
JournalismJournalism 
Communicative EnglishCommunicative English 
StatisticsStatistics 
RussianRussian 
LatinLatin 
GermanGerman 
SyriacSyriac 
Home ScienceHome Science 
Social WorkSocial Work 
Gandhian StudiesGandhian Studies 
PhilosphyPhilosphy 
Computer ScienceComputer Science 
MusicMusic 
PhysicsPhysics 
ChemistryChemistry 
BotanyBiology
MathematicsMathematics 
Political SciencePolitical Science 
EconomicsEconomics 
HistoryHistory 
GeographyGeography 
Business StudiesBusiness Studies 
AccountancyAccountancy 
SociologySociology 
Special School
MalayalamMalayalam 
EnglishEnglish 
PhysicsPhysics 
ChemistryChemistry 
BiologyBiology 
Computer ApplicationComputer Application 
AccountancyAccountancy 
Business StudiesBusiness Studies 
EconomicsEconomics 
MathematicsMathematics 
Political SciencePolitical Science 
SociologySociology 
HistoryHistory 

Sunday, 29 November 2015

സചിത്ര ഗണിതാശയ പാഠങ്ങൾ...

 തയ്യാറാക്കിയത്
 ശ്രീ  പ്രമോദ് മൂര്‍ത്തി
TSNMHS  
കുണ്ടൂര്‍കുന്ന്
Updated with more .gif images on 05.12.2015
1. പത്താം ക്ലാസ്സിലെ ഗണിതത്തിലെ  ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവരകളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്

Saturday, 21 November 2015

ICT Practical Trainer


പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ഐ.സി.ടി പ്രാക്റ്റിക്കല് പരിശീലനത്തിന് വേണ്ടി കുണ്ടൂർക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂർത്തി സർ അയച്ചു തന്ന വിവിധ പ്രോഗ്രാമുകളാണ് ചുവടെയുള്ളത്. ഉപയോഗിച്ചു നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലൊ......


Tuesday, 6 October 2015

TypeSpeedGam (Malayalam Typing Speed Analyser in Gambas)  • മലയാളം ടൈപ്പിങ്ങ് സ്വയം പരിശീലിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം സ്കൂളിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ തയ്യാറാക്കിയഒരു സോഫ്റ്റ്‌വെയര്‍. 
  • വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണകരമായ ഈ നിസ്വാര്‍ത്ഥ ഉദ്യമത്തിന് നന്ദി...
  • സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.

  For Ubuntu 10.04 
For Ubuntu 14.04 

Sunday, 27 September 2015

Kompozer Practice software AND Sys info TrainerKompozer Training Software


Sys Info Trainer
An ICT Tool to practice Sysinfo software to generate and save the detailed information report about your system

extract and dbl clk to run sysinfo_trainer (10.04).tar.gz on Edubuntu 10.04

extract and dbl clk to run sysinfo_trainer (>=14.04).tar.gz on Edubuntu 14.04

Tuesday, 15 September 2015

അഭിനന്ദനങ്ങൾ..!!!

വടക്കാങ്ങര ടി എസ് എസ്സിലെ 75 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍; വിദ്യാഭ്യസ ജില്ലയിലെ തന്നെ മികച്ച നേട്ടം. വിദ്യാര്‍ത്ഥികള്‍ക്കും, അവര്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....

Monday, 14 September 2015

Answer Key - First Terminal Evaluation 2015

Updated on 17.09.2015 - 9.45 am
ലഭ്യമായ ഉത്തര സൂചികകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തെറ്റുകള്‍ കടന്നു കൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് കമന്ററായി അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു. 

Class 8

TUPI:2D Magic Practicing Software


TUPI : 2D Magic animation പ്രാക്റ്റീസ് ചെയ്യുവാനുള്ള ഒരു പ്രോഗ്രാം ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു. 
ഇതിനാവശ്യമായ ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക് extract ചെയ്യുക. 
പിന്നീട് TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Desktop ലേക്ക് extract ചെയ്യുക. 

OS: Edubuntu 10.04 and 14.04 Dbl clk ചെയ്ത് run ചെയ്യുക 


പ്രവര്‍ത്തനം :
​ മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishingboat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.Download files

Wednesday, 9 September 2015

QGIS Road Buffering _ Training Softwareപത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum GIS (QGIS) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്താം..

ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ : 
1.  QGIS_Practice.tar.gz  (for 10.04) അല്ലെങ്കില്‍  QGIS_Trainer(>=14.04).tar.gz  (for>=14.04) Download ചെയ്യുക 

2. file extract ചെയ്ത് gambas file run ചെയ്യുക   .

 Note: If you don't have a QGISproject folder in your Home folder download and extract QGISproject.tar.gz to ur Home folder

Download the files from the links below

Saturday, 5 September 2015

Python PracticeSSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ ആണ് ഇത്. 
File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക. 
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക. ആകെ 11 ചോദ്യങ്ങളാണുള്ളത്. 
Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save Fileഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് /home/username/Exam10എന്ന ഫോള്‍ഡറില്‍ RegNo_QnNo എന്ന പേരില്‍ സേവ് ചെയ്യുക. 
അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും. തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or IDLE (Using Python 2.7 in 14.04)തുറന്നുവരും. 

and then extract and install the .deb file and run it by Application - Education - pythonpractice

Thursday, 27 August 2015

Sounding Numbers software * 99,99,999 ( 1 കോടി വരെ ) വരെയുള്ള സംഖ്യകള്‍ പറയുന്ന software *

Sri Pramod Moorthy Sir has shared with us the Sounding Number software that has been  updated with the facility to record your own sound and to make your computer speak numbers in your own voice. 

 First download mysounds_1-1_all.deb file and install it by double click. 

 Then download and extract soundingnumbers.gambas.tar.gz to your Desktop and double click to run.  Try it and share if it is worthy.....OS : 10.04 or 12.04 Edubuntu

Thursday, 20 August 2015

School Kalolsavam : Ubuntu based software
സ്കൂള്‍ കലോല്‍സവ നടത്തിപ്പിന് ഏറെ സഹായകമാകുന്ന ഒരു സോഫ്റ്റ്‌വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  അയച്ചു തന്നിരിക്കുന്നു. 

Open oofice spreadsheet / Libre office spreadsheet ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വയറിന് പ്രത്യേക ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ല.
സോഫ്റ്റ് വെയറിന്റെ കൂടെ  അതിനെ പ്രവര്‍ത്തിപ്പിക്കേണ്ട രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും നല്‍കിയിരുക്കുിന്നു.  .
ഫയലുകള്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം


for more details contact Pramod Moorthy Sir: 9496 352140


മുമ്പ് പോസ്റ്റ് ചെയ്ത Sports Software ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം