ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 20 December 2014

A Slide Presentation on HUMAN RIGHTS & ONLY ONE EARTH

Prepared by
UC Abdul Vahid
SIHSS Ummathoor
Vadakara

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ മനുഷ്യാവകാശങ്ങള്‍, ഒരൊറ്റ ഭൂമി എന്നീ പാഠഭാഗഭങ്ങളുമായി ബന്ധപ്പെട്ട് വടകര ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ അധ്യാപകനായ യു.സി അബ്ദുല്‍ വാഹിദ് സാര്‍ തയ്യാറാക്കിയ സ്ലൈഡ് പ്രസന്‍റേഷന്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും Download ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ പഠന സഹായി സ്പന്ദനം വഴി ഷെയര്‍ ചെയ്യുവാന്‍ മുന്നോട്ടു വന്ന സാറിനു നന്ദി...
ഇതു Download ചെയ്യുന്നവര്‍ അദ്ദേഹത്തിന് ഒരു നന്ദി വാക്കെങ്കിലും comment ആയി കുറിക്കാന്‍ മറന്നു പോവരുത്...
Download the files from the links below
Human Rights (മനുഷ്യാവകാശങ്ങള്‍) 
Only One Earth (ഒരൊറ്റ ഭൂമി)

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...