അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Wednesday, 30 October 2013

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

തങ്ങള്‍സ് സെക്കന്ററി സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.വിവരങ്ങള്‍ നല്‍കുവാന്‍ OLD STUDENTS എന്ന പേജ് തുറക്കുക.
 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പേജ്. ടി.എസ്.എസ്സില്‍ നിന്നും പഠിച്ചിറങ്ങി ഉന്നത പഠനം പൂര്‍ത്തിയാക്കിയവര്‍...വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍...വിവിധ സംരംഭങ്ങളുടെ മുന്നില്‍ നില്‍ക്കുന്നവര്‍...അങ്ങിനെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുവാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണിത്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ ക്യാമ്പുകളിലും മറ്റും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രഗത്ഭരെ പങ്കെടുപ്പിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ശ്രമം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു... ടി.എസ്.എസ്സിന്റെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇവിടെ വിവരങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...... (മലയാളത്തിലോ ഇംഗ്ലീഷിലോ വിവരങ്ങള്‍ നല്‍കാം)

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...